കടലുണ്ടി ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം തിയ്യതി 2026ആഗസ്റ്റ് 06 വ്യാഴാഴ്ച രാവിലെ 10 മണിക്ക് -പഞ്ചായത്ത് ഹാള്‍
ബജറ്റ് റിപ്പോർട്ട് 2025-26
കടലുണ്ടി ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വാര്ഷത്തേക്കുള്ള ബഡ്ജറ്റ് അംഗങ്ങളുടെ ചര്‍ച്ചയുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ അനുബന്ധത്തില്‍ ചേര്‍ത്ത പ്രകാരം അംഗീകരിക്കുന്നതിന് തീരുമാനിച്ചു.