കടലുണ്ടി ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം തിയ്യതി 2026ആഗസ്റ്റ് 06 വ്യാഴാഴ്ച രാവിലെ 10 മണിക്ക് -പഞ്ചായത്ത് ഹാള്‍
ജനസംഖ്യാപരമായ വിവരങ്ങള്‍

കടലുണ്ടി ഗ്രാമപഞ്ചായത്ത് ജനസംഖ്യാ വിവരങ്ങൾ
(2011 സെൻസസ്)വിവരങ്ങൾകണക്ക്ആകെ ജനസംഖ്യ42,516
വിസ്തീർണ്ണംഏകദേശം 12 ചതുരശ്ര കിലോമീറ്റർ
ജനസാന്ദ്രതഏകദേശം 3,500/ചതുരശ്ര കിലോമീറ്റർ
സാക്ഷരതാ നിരക്ക് 2001-ലെ സെൻസസ് പ്രകാരം കടലുണ്ടി ഗ്രാമപഞ്ചായത്തിലെ സാക്ഷരതാ നിരക്ക് 89.81% ആയിരുന്നു.