അവാര്‍ഡുകളും നേട്ടങ്ങളും
ഒരു ഗ്രാമപഞ്ചായത്തിന്റെ കാര്യക്ഷമമായ ഭരണത്തിനും വികസന പ്രവർത്തനങ്ങൾക്കുമുള്ള ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള അംഗീകാരങ്ങളാണ് അവാർഡുകൾ. ഈ പുരസ്‌കാരങ്ങൾ മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയാവാനും പ്രോത്സാഹനം നൽകാനും സഹായിക്കുന്നു.
![]() |
| മികച്ച പച്ചത്തുരുത്തിനുളള മുഖ്യമന്ത്രിയുടെ പുരസ്കാരം |
![]() |
| ഉത്തരവാദിത്വ ടൂറിസത്തിന് കേന്ദ്ര സര്‍ക്കാറിന്റെ പുരസ്കാരം |
![]() |
| ആര്‍ദ്രം മിഷന്‍ പുരസ്കാരം |


