ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാംസ്കാരിക ചരിത്രം സംഘം കൃതികളില്‍ ചേര രാജാക്കന്മാരുടെ ഭരണ സിരാകേന്ദ്രമായി വിശേഷിപ്പിക്കപ്പെട്ട തൊണ്ടി കടലുണ്ടിയാണെന്നു പറയപ്പെടുന്നു. രണ്ടാം നൂറ്റാണ്ടില്‍ പെരിപ്ളസിന്റെ എരിത്രിയന്‍ കടല്‍ യാത്ര എന്ന ഗ്രന്ഥത്തില്‍ കടലുണ്ടി ഒരു തുറമുഖപട്ടണമായി വിശേഷിപ്പിക്കപ്പെട്ടിരുന്നു.
കൂടുതൽ വായിക്കുക