ജീവനക്കാരുടെ തസ്തികയും ചുമതലകളും
കടലുണ്ടി ഗ്രാമപഞ്ചായത്ത് ജീവനക്കാർ
ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരുടെയും അവർ കൈകാര്യം ചെയ്യുന്ന വിവിധ ചുമതലകളുടെയും വിഭാഗങ്ങളുടെയും വിവരങ്ങൾ
OFFICE STAFF DIRECTORY
ജീവനക്കാരുടെ വിവരങ്ങൾ
ഓരോ ജീവനക്കാരുടെയും അടിസ്ഥാന വിവരങ്ങൾ കാണുന്നതിനായി കാർഡിൽ മൗസ് ഹോവർ ചെയ്യുക. ചുമതലകളും കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളും കാർഡിൽ ലഭ്യമാണ്.
സേവനത്തിൽആദര്ശ് കെ
സെക്രട്ടറി
ഭരണ വിഭാഗം
പ്രധാന ചുമതലകൾ
- പഞ്ചായത്തിന്റെ മേലധികാരി,
- പദ്ധതികളുടെ നിർവ്വഹണ ഉദ്യോഗസ്ഥൻ,
- ജനന–മരണ–വിവാഹ രജിസ്ട്രാർ,
- സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ,
- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രജിസ്ട്രേഷൻ ഓഫീസർ,
- ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർ.
ചുമതലകൾ കാണാൻ ഹോവർ ചെയ്യുക
സേവനത്തിൽമിനു പി പി
അസിസ്റ്റന്റ് സെക്രട്ടറി
ഭരണ വിഭാഗം
പ്രധാന ചുമതലകൾ
- കുടുംബശ്രീ ചാർജ്ജ്,
- ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ്, നോഡൽ ഓഫീസർ,
- സാമൂഹ്യ സുരക്ഷ പെൻഷൻ,
- തൊഴിൽരഹിത വേതനം എന്നിവയുടെ മേൽനോട്ടം,
- ആസ്തി രജിസ്റ്ററുടെ ചുമതലകൾ,
- ഹരിതകർമ്മസേന, ശുചിത്വം, മാലിന്യസംസ്കരണം,
- പട്ടികവർഗ്ഗ–പട്ടികജാതി പദ്ധതി നിർവ്വഹണം,
- ജനന–മരണ സബ് രജിസ്ട്രാർ,സ്ത്രീ സുരക്ഷാ പെൻഷൻ.
ചുമതലകൾ കാണാൻ ഹോവർ ചെയ്യുക
സേവനത്തിൽഷൈമ ടി പി
ജൂനിയര് സൂപ്രണ്ട്
പ്രധാന ചുമതലകൾ
- അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ,
- ഫ്രണ്ട് ഓഫീസ് സൂപ്പർവൈസർ,
- ഓഫീസ് സൂപ്പർവിഷൻ,
- സി.എം.ഒ. പോർട്ടൽ,
- സി.എം. വിത്ത് മി നോഡൽ ഓഫീസർ.
ചുമതലകൾ കാണാൻ ഹോവർ ചെയ്യുക
സേവനത്തിൽവിബീഷ് എ കെ
അക്കൗണ്ടന്റ്
പ്രധാന ചുമതലകൾ
- അക്കൗണ്ട്സ് & ഓഡിറ്റ്,
- വരവ് ചെലവ് കണക്കുകൾ തയ്യാറാക്കൽ, സൂക്ഷിക്കൽ,
- ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി,
- വാർഷിക ധനകാര്യ പത്രിക, ബജറ്റ്.
ചുമതലകൾ കാണാൻ ഹോവർ ചെയ്യുക
സേവനത്തിൽജിജി കെ
സീനിയര് ക്ലര്ക്ക്
പ്രധാന ചുമതലകൾ
- എസ്റ്റാബ്ലിഷ്മെന്റ്,
- തനത് ഫണ്ട് ചെലവുകൾ,
- വിവിധ കേസുകൾ, ട്രെയിനിംഗുകൾ,
- നിയമസഭ, വാഹനങ്ങൾ, ദുരിതാശ്വാസ നിധി, സേവനാവകാശം,
- ഇ-ഗവേണൻസ്,
- ഓഫീസ് സ്റ്റേഷനറി നിയന്ത്രണം,
- സി.എം.ഒ. പോർട്ടൽ,
- സി.എം. വിത്ത് മി സെക്ഷൻ.
ചുമതലകൾ കാണാൻ ഹോവർ ചെയ്യുക
സേവനത്തിൽപ്രജിലകുമാരി എന് ടി
സീനിയര് ക്ലര്ക്ക്
പ്രധാന ചുമതലകൾ
- കെട്ടിട നിർമ്മാണം,
- വസ്തുനികുതി,
- കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികൾ,
- കെട്ടിട നമ്പറിംഗ്.
ചുമതലകൾ കാണാൻ ഹോവർ ചെയ്യുക
സേവനത്തിൽഷൈനി ഇ ടി
സീനിയര് ക്ലര്ക്ക്
പ്രധാന ചുമതലകൾ
- തൊഴിൽ നികുതി, ലൈസൻസ്,
- വിനോദ നികുതി, ഇലക്ഷൻ, ലേലം, മണൽ,
- ജങ്കാർ, വ്യവസായ കേന്ദ്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ,
- ശുചിത്വം, മാലിന്യ സംസ്കരണം,
- സോഷ്യൽ സർവീസ്,
- ബി.പി.എൽ സർട്ടിഫിക്കറ്റ്,
- ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി.
ചുമതലകൾ കാണാൻ ഹോവർ ചെയ്യുക
സേവനത്തിൽസബിത എം
സീനിയര് ക്ലര്ക്ക്
പ്രധാന ചുമതലകൾ
- പദ്ധതി 2017–22 പ്രവർത്തനങ്ങൾ (എം.പി. ഫണ്ട്, എം.എൽ.എ. ഫണ്ട്/ലോകബാങ്ക്),
- നവകേരള മിഷൻ (ലൈഫ്, ഹരിത കേരളം ഒഴികെ),
- ഭരണസമിതി മീറ്റിംഗ്, മാസാന്ത മീറ്റിംഗ്,
- ജി.പി.ആർ.എം.എസ്.,
- ജലസേചന പദ്ധതികൾ,
- പ്രൊക്യൂർമെന്റ് & സ്റ്റോർ പർച്ചേസ്,
- വികസന സ്റ്റാൻഡിംഗ് കമ്മിറ്റി,
- വരൾച്ച ദുരിതാശ്വാസം, കെട്ടിട വാടക, സ്റ്റിയറിംഗ് കമ്മിറ്റി.
ചുമതലകൾ കാണാൻ ഹോവർ ചെയ്യുക
സേവനത്തിൽശ്യാമള എം
സീനിയര് ക്ലര്ക്ക്
പ്രധാന ചുമതലകൾ
- പദ്ധതി 2017–22 പ്രവർത്തനങ്ങൾ (എം.പി. ഫണ്ട്, എം.എൽ.എ. ഫണ്ട്/ലോകബാങ്ക്),
- നവകേരള മിഷൻ (ലൈഫ്, ഹരിത കേരളം ഒഴികെ),
- ഭരണസമിതി മീറ്റിംഗ്, മാസാന്ത മീറ്റിംഗ്,
- ജി.പി.ആർ.എം.എസ്.,
- ജലസേചന പദ്ധതികൾ,
- പ്രൊക്യൂർമെന്റ് & സ്റ്റോർ പർച്ചേസ്,
- വികസന സ്റ്റാൻഡിംഗ് കമ്മിറ്റി,
- വരൾച്ച ദുരിതാശ്വാസം, കെട്ടിട വാടക, സ്റ്റിയറിംഗ് കമ്മിറ്റി.
ചുമതലകൾ കാണാൻ ഹോവർ ചെയ്യുക
സേവനത്തിൽഅമൃതേശ്വരികൃഷ്ണ വി എസ്
ക്ലര്ക്ക്
പ്രധാന ചുമതലകൾ
- 1, 2, 7, 8, 21, 22 എന്നീ വാർഡുകളിലെ നികുതി പിരിവ്,
- ഫീസുകൾ, മേൽ വാർഡുകളിലെ ട്രേഡേഴ്സ് ലിസ്റ്റ് തയ്യാറാക്കൽ,
- മേൽ വാർഡുകളിലെ പരാതി അന്വേഷിക്കൽ,
- റിപ്പോർട്ട് തയ്യാറാക്കി സെക്ഷന് നൽകൽ,
- വാർഡുകളിലെ അനധികൃത നിർമ്മാണം തുടർനടപടികൾ.
ചുമതലകൾ കാണാൻ ഹോവർ ചെയ്യുക
സേവനത്തിൽപ്രജിഷ പി
ക്ലര്ക്ക്
പ്രധാന ചുമതലകൾ
- 5, 6, 15, 18, 20, 23 എന്നീ വാർഡുകളിലെ നികുതി പിരിവ്,
- ഫീസുകൾ, മേൽ വാർഡുകളിലെ ട്രേഡേഴ്സ് ലിസ്റ്റ് തയ്യാറാക്കൽ,
- മേൽ വാർഡുകളിലെ പരാതി അന്വേഷിക്കൽ,
- റിപ്പോർട്ട് തയ്യാറാക്കി സെക്ഷന് നൽകൽ,
- വാർഡുകളിലെ അനധികൃത നിർമ്മാണം തുടർനടപടികൾ.
ചുമതലകൾ കാണാൻ ഹോവർ ചെയ്യുക
സേവനത്തിൽറെജി പി
ക്ലര്ക്ക്
പ്രധാന ചുമതലകൾ
- 4, 12, 13, 17, 19, 24 എന്നീ വാർഡുകളിലെ നികുതി പിരിവ്,
- ഫീസുകൾ, മേൽ വാർഡുകളിലെ ട്രേഡേഴ്സ് ലിസ്റ്റ് തയ്യാറാക്കൽ,
- മേൽ വാർഡുകളിലെ പരാതി അന്വേഷിക്കൽ,
- റിപ്പോർട്ട് തയ്യാറാക്കി സെക്ഷന് നൽകൽ,
- വാർഡുകളിലെ അനധികൃത നിർമ്മാണം തുടർനടപടികൾ.
ചുമതലകൾ കാണാൻ ഹോവർ ചെയ്യുക
സേവനത്തിൽജാനറ്റ് പി വി
ക്ലര്ക്ക്
പ്രധാന ചുമതലകൾ
- 3, 9, 10, 11, 14, 16 എന്നീ വാർഡുകളിലെ നികുതി പിരിവ്,
- ഫീസുകൾ, മേൽ വാർഡുകളിലെ ട്രേഡേഴ്സ് ലിസ്റ്റ് തയ്യാറാക്കൽ,
- മേൽ വാർഡുകളിലെ പരാതി അന്വേഷിക്കൽ,
- റിപ്പോർട്ട് തയ്യാറാക്കി സെക്ഷന് നൽകൽ,
- വാർഡുകളിലെ അനധികൃത നിർമ്മാണം തുടർനടപടികൾ.
ചുമതലകൾ കാണാൻ ഹോവർ ചെയ്യുക
സേവനത്തിൽഹരീഷ് പി
ടെക്നിക്കല് അസിസ്റ്റന്റ്
പ്രധാന ചുമതലകൾ
- കമ്പ്യൂട്ടർ, ഫോട്ടോസ്റ്റാറ്റ്, പ്രിന്റർ പരിപാലനം (മെയിന്റനൻസ് ഉൾപ്പെടെ),
- ജി.പി.ആർ.എം.എസ്. വിവരങ്ങൾ അപ്ലോഡ്,
- ആസ്തി വിവരങ്ങൾ,
- വെബ്സൈറ്റ് പരിപാലനം, മീഡിയ പബ്ലിസിറ്റി സംബന്ധമായ കാര്യങ്ങൾ,
- പുതിയ സോഫ്റ്റ്വെയർ സംബന്ധിച്ച് ജീവനക്കാർക്ക് അവബോധം സൃഷ്ടിക്കൽ,
- പ്രസിഡണ്ട്, സെക്രട്ടറി എന്നിവർക്ക് ഇ-ഗവേണൻസുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പ്രകാരമുള്ള ജോലികൾ ചെയ്ത് കൊടുക്കൽ.
ചുമതലകൾ കാണാൻ ഹോവർ ചെയ്യുക
സേവനത്തിൽനിജീഷ് കൃഷ്ണന് കെ കെ
പ്രൊജക്ട് അസിസ്റ്റന്റ്
പ്രധാന ചുമതലകൾ
- ഇ-ഗ്രാമ സ്വരാജ് പ്രവർത്തനങ്ങൾ,
- വൈബ്രന്റ് ഗ്രാമസഭ, ജി.പി.ഡി.പി. പോർട്ടൽ,
- പദ്ധതികളുടെ ജിയോ ടാഗിംഗ്,
- പദ്ധതി രൂപീകരണ പ്രവർത്തനം,
- ഗുണഭോക്തൃ ലിസ്റ്റ് ക്രോഡീകരണം,
- നാഷണൽ പഞ്ചായത്ത് അവാർഡ്, പദ്ധതി മോണിറ്ററിംഗ്,
- പദ്ധതികളുടെ എൻട്രി, ഹെൽത്ത് ഗ്രാന്റ്,
- പ്രസിഡണ്ട്, സെക്രട്ടറി എന്നിവരുടെ നിർദ്ദേശങ്ങൾ പ്രകാരമുള്ള ജോലികൾ.
ചുമതലകൾ കാണാൻ ഹോവർ ചെയ്യുക
സേവനത്തിൽലിംന പി
ഹെല്ത്ത് ഇന്സ്പെക്ടര്
പ്രധാന ചുമതലകൾ
- ആരോഗ്യം , ശുചീകരണ പ്രവര്ത്തനങ്ങള്
ചുമതലകൾ കാണാൻ ഹോവർ ചെയ്യുക
സേവനത്തിൽഅനുദീപ് കെ കെ
ഓഫീസ് അറ്റന്റന്റ്
പ്രധാന ചുമതലകൾ
- കേരള സർവീസ് റൂൾ വിഭാവനം ചെയ്തിട്ടുള്ള എല്ലാ ചുമതലകളും ഉത്തരവാദിത്വങ്ങളും,
- ഫ്രണ്ട് ഓഫീസിൽ അസിസ്റ്റന്റായി സഹായം ചെയ്തു നൽകൽ.
ചുമതലകൾ കാണാൻ ഹോവർ ചെയ്യുക
സേവനത്തിൽഷൈജ ആര്
ഓഫീസ് അറ്റന്റന്റ്
പ്രധാന ചുമതലകൾ
- കേരള സർവീസ് റൂൾ വിഭാവനം ചെയ്തിട്ടുള്ള എല്ലാ ചുമതലകളും ഉത്തരവാദിത്വങ്ങളും,
- ഫ്രണ്ട് ഓഫീസിൽ അസിസ്റ്റന്റായി സഹായം ചെയ്തു നൽകൽ.
ചുമതലകൾ കാണാൻ ഹോവർ ചെയ്യുക
സേവനത്തിൽവിബിന് ദാസ് വൈ വി
ഫുള് ടൈം സ്വീപ്പര്
പ്രധാന ചുമതലകൾ
- ഓഫീസ് ശുചീകരണം,
- അങ്ങാടി ശുചീകരണം,
- സെക്രട്ടറി ചുമതലപ്പെടുത്തുന്ന മറ്റ് ജോലികൾ.
ചുമതലകൾ കാണാൻ ഹോവർ ചെയ്യുക
സേവനത്തിൽപ്രമോദ് സത്യദാസന് കെ എം
ഫുള് ടൈം സ്വീപ്പര്
പ്രധാന ചുമതലകൾ
- ഓഫീസ് ശുചീകരണം,
- അങ്ങാടി ശുചീകരണം,
- സെക്രട്ടറി ചുമതലപ്പെടുത്തുന്ന മറ്റ് ജോലികൾ.
ചുമതലകൾ കാണാൻ ഹോവർ ചെയ്യുക
സേവനത്തിൽഅനില്കുമാര് എ
ഡ്രൈവര്
പ്രധാന ചുമതലകൾ
- പഞ്ചായത്ത് വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങള്
ചുമതലകൾ കാണാൻ ഹോവർ ചെയ്യുക
സേവനത്തിൽഷീജ
സാക്ഷരതാ പ്രേരക്
പ്രധാന ചുമതലകൾ
- തുടര് വിദ്യാഭ്യാസം
ചുമതലകൾ കാണാൻ ഹോവർ ചെയ്യുക
സേവനത്തിൽശോഭ
സാക്ഷരതാ പ്രേരക്
പ്രധാന ചുമതലകൾ
- തുടര് വിദ്യാഭ്യാസം
ചുമതലകൾ കാണാൻ ഹോവർ ചെയ്യുക